സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Sunday, April 28, 2013

Sexഒരു ലൈംഗികബന്ധം എത്ര നേരം നീണ്ടു നില്‍ക്കും?




ഒരു ലൈംഗികബന്ധം എത്ര നേരം നീണ്ടു നില്‍ക്കും?


2
വര്‍ഷങ്ങളായി ദമ്പതികളുടെ മനസ്സില്‍ ഉത്തരം കിട്ടാതെ നില്‍ക്കുന്ന ഒരു ചോദ്യമാണത്. തങ്ങളുടെ സമയം വളരെ കുറവാണോ? മറ്റുള്ളവര്‍ക്ക് എത്ര സമയം കിട്ടുന്നുണ്ടാവണം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ അവരുടെ മനസ്സില്‍ വരാര്‍ ഉണ്ടെങ്കിലും ആരും പരസ്പരം ചോദിക്കാറില്ല. പലരും പല നീല ചിത്രങ്ങളും കണ്ടിട്ട് തങ്ങള്‍ക്കെന്തേ അത്ര സമയം കിട്ടാത്തത് എന്ന ആശങ്കയിലും ആവും.
ഇത്തരക്കാര്‍ക്ക് വേണ്ടി ഗ്ലാമര്‍ . കോം നടത്തിയ പഠനത്തിന്റെ ഫലമാണ് നമ്മള്‍ പുറത്തു വിടുന്നത്. 1,000 യുവതികളില്‍ നടത്തിയ സര്‍വേക്കൊടുവില്‍ ആണ് ലൈംഗിക ബന്ധം യഥാര്‍ത്ഥത്തില്‍ എത്ര നേരം നീണ്ടും നില്‍ക്കും എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയത്.
സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം സ്ത്രീകളും തങ്ങള്‍ ഫോര്‍പ്ലേക്ക് വേണ്ടി 5 മുതല്‍ 9 മിനുറ്റ് വരെയും ലൈംഗിക ബന്ധത്തിന് വേണ്ടി 10 മുതല്‍ 14 മിനുറ്റും ചിലവഴിക്കുന്നതായി മൊഴി നല്‍കി. ഗ്ലാമര്‍ .കോം നടത്തിയ ഈ പഠനം പലരുടെയും കാലാകാലങ്ങളായി മനസ്സില്‍ കൊണ്ട് നടക്കുന്ന സംശയങ്ങള്‍ക്ക്‌ ഉത്തരമാവുകയാണ്. 
==================
ലിംഗ വലുപ്പം സ്ത്രീകളുടെ മനസ്സിനെ ബാധിക്കുമോ

Sources; http://boolokam.com/archives/101490#ixzz2Rhz6H9vH







സുന്ദരിയുടെ  തനി രൂപം അനവതി പുരുഷന്മരുടെ വിഹാരം 

mmm
സെക്സ് വേണ്ട എന്ന് പലരും പറയാറുണ്ട്‌ . അതിനു പറയപ്പെടുന്ന കാരണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.



എനിക്ക് ക്ഷീണം തോന്നുന്നു.
ഇത് ഒരു പ്രധാന കാരണം ആയി തന്റെ ഇണയോട് പറഞ്ഞിട്ട് പലരും സെക്സ് ഒഴിവാക്കുന്നു. ക്ഷീണം ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ വിശ്രമത്തിനായും സമയം കണ്ടെത്തുക.
എനിക്ക് സമയമില്ല.
ചിലരുടെ ഒഴിഞ്ഞുമാറല്‍ ഇത് പറഞ്ഞിട്ടാണ് .
നമുക്ക് ജീവിതത്തില്‍ ചിലപ്പോള്‍ ഒരുപാട് തിരക്കുകള്‍ ഉണ്ടാവാം. എന്നാല്‍ തിരക്കുകളെ വേണ്ട രീതിയില്‍ പ്ലാന്‍ ചെയ്യുകയാണ് വേണ്ടത്.
ക്ഷമിക്കുക, എനിക്ക് വല്ലാത്ത തലവേദനയുണ്ട്
തലവേദന കാരണം ഇന്നെനിക്ക്‌ സെക്സ് വേണ്ട എന്ന് പറയുന്നവരുണ്ട്. എന്നാല്‍ സെക്സിന് തലവേദന മാറ്റുവാനുള്ള കഴിവുണ്ട് എന്ന് മനസ്സിലാക്കുക.
ഇന്ന് എനിക്കൊരു മൂഡില്ല.
ഇതൊരു പ്രധാന കാരണമായി പലരും പറയുന്നു. ദമ്പതികള്‍ പരസ്പരം സ്പര്‍ശിച്ചു കിടന്നാല്‍ മൂഡു തനിയെ വരും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.


No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on